KOYILANDY DIARY

The Perfect News Portal

പക്ഷിവളര്‍ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും

കോഴിക്കോട്: അവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പക്ഷിവളര്‍ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പാളയത്തെ ഹോട്ടല്‍ ശാസ്താപുരിയില്‍ നടക്കും. ഡോ. പ്രശാന്ത് നാരായണന്‍, സാജു പ്രഭാകരന്‍, ഡോ. റാണി മരിയ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ലാസുകളുണ്ടാവും. രജിസ്‌ട്രേഷന് ഫോണ്‍: 9249444492.

Leave a Reply

Your email address will not be published. Required fields are marked *