KOYILANDY DIARY.COM

The Perfect News Portal

Kerala News

ഷൊര്‍ണൂര്‍: കുടുംബ വഴക്കിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55)യാണ് മകന്‍ റിയാസി (30) നെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം....

ആലപ്പുഴ: ആലപ്പുഴയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. മല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇടഞ്ഞത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുപോയ ആന,...

സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ്‌ കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ്...

ഉത്തര്‍പ്രദേശ്‌ : ഗോരക്പൂരിലെ ശിശുമരണങ്ങള്‍ക്ക് പിന്നാലെ യോഗിയുടെ യുപിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജൂലൈ 21നും ആഗസ്റ്റ് 20നും ഇടയില്‍...

കണ്ണൂര്‍ : അമ്പാടിമുക്കില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ  ആക്രമണത്തില്‍ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ പ്രസാദിനെ മംഗലാപുരത്തെ...

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു. വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് സ്ഥാനമേറ്റശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മന്ത്രാലയത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ആദ്യം നാം...

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ജയിലിലെത്തി സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു....

ന്യൂഡല്‍ഹി : നോട്ട് നിരോധിച്ച ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും രഘുറാം രാജന്‍ വ്യക്തമാക്കി....

ഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍  കേരളത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനമാണ് ലഭിക്കുകയെന്നാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന...

ല​ക്നോ : ഉത്തര്‍പ്രദേശില്‍ ട്രെ​യി​ന്‍ അപകടം തുടര്‍ക്കഥയാകുന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഹ​ര്‍​ദാ​ര്‍​പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നില്‍ ച​ര​ക്ക് തീ​വ​ണ്ടി പാളം തെറ്റി. ഗു​ഡ്സ് ട്രെയി​നി​ന്‍റെ നാ​ല് വാ​ഗ​ണു​ക​ള്‍ മ​റി​ഞ്ഞു. ആ​ര്‍​ക്കും...