KOYILANDY DIARY

The Perfect News Portal

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെ​യി​ന്‍ അപകടം

ല​ക്നോ : ഉത്തര്‍പ്രദേശില്‍ ട്രെ​യി​ന്‍ അപകടം തുടര്‍ക്കഥയാകുന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഹ​ര്‍​ദാ​ര്‍​പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നില്‍ ച​ര​ക്ക് തീ​വ​ണ്ടി പാളം തെറ്റി. ഗു​ഡ്സ് ട്രെയി​നി​ന്‍റെ നാ​ല് വാ​ഗ​ണു​ക​ള്‍ മ​റി​ഞ്ഞു. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ല​ഹ​ബാ​ദ്- മാ​ന്‍​ഡ്വ​ദി റൂ​ട്ടി​ല്‍ ആ​റു ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *