KOYILANDY DIARY

The Perfect News Portal

നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച്‌ നടന്‍ കമല്‍ഹാസന്‍

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച്‌ നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച്‌ അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *