KOYILANDY DIARY

The Perfect News Portal

ഉന്നത വിജയികളെ അനുമോദിച്ചു

മുക്കം: നെല്ലിക്കാപറമ്പ് വലിയപറമ്പ് മാടക്കശ്ശേരി മഹാദേവ ക്ഷേത്രത്തിന്റെ  ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. എം ബി ബി എസ് കോഴ്സില്‍ പ്രവേശനം ലഭിച്ച വിസ്മയ വിജയകുമാറിന് മൊമന്റോ നല്‍കി തച്ചോലത്ത് ഗോപാലന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ്‌ ടി.കെ.ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസന്‍ പാലക്കല്‍, ബാബു എള്ളങ്ങല്‍, വിഷ്ണു കയ്യൂണമ്മല്‍, സുന്ദരന്‍, വിനു, സുരേഷ്, ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *