ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍. പ്രതിഷേധത്തിന്റെ 7 ആം ദിനം സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍...
Kerala News
നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ...
കോഴിക്കോട്: മാളിക്കടവ് ബൈപ്പാസിന് സമീപം വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കി. മാളിക്കടവിനും മൊകവൂരിനുമിടയില്‍ കുണ്ടൂരാലിങ്ങല്‍ ശാന്തയുടെ വീടിന്റെ മുറ്റത്തേക്കാണ് മാലിന്യമൊഴുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റപ്പോഴാണ് വീട്ടുകാര്‍...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടി. തിങ്കളാഴ്ചയ്ക്കകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളതിനാല്‍...
പാലാ: പാലായ്ക്ക് പുതിയ മാണി ഭൂരിപക്ഷം 2943 UDF കോട്ടകൾ തകർന്നു. പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന് വൻ വിജയം....
തൃശ്ശൂര്‍: ബൈക്കില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ പടിയത്ത് ബിന്‍ഷാദാണ് (29) അറസ്റ്റിലായത്....
മുക്കം: പ്രളയം ദുരിതം വിതച്ച നിലമ്പൂര്‍ കാടുകളിലെ ആദിവാസിക്കുടിലുകളില്‍ സഹായഹസ്തവുമായി കുട്ടിപ്പോലീസ്. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത ചെമ്ബ്രകോളനിയില്‍...
കൊച്ചി: പിറവം പള്ളിക്കുള്ളില്‍ പ്രതിഷേധിക്കുന്ന യാക്കോബായ വിഭാഗക്കാരെ അറസ്‌റ്റുചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. പ്രതിഷേധക്കാര്‍ പൂട്ടിയിട്ട് തള്ളിപിടിച്ചു നിന്നിരുന്ന പ്രധാന ഗേറ്റ് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പൊലീസ് പൊളിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടങ്ങളിലും സിപിഐഎം...
പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാര്‍മല്‍ സ്കൂളില്‍ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടു വ്യാപരമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം...
