KOYILANDY DIARY

The Perfect News Portal

പാലായ്ക്ക് പുതിയ മാണി: ഭൂരിപക്ഷം 2943 UDF – കോട്ടകൾ തകർന്നു

പാലാ: പാലായ്ക്ക് പുതിയ മാണി ഭൂരിപക്ഷം 2943 UDF കോട്ടകൾ തകർന്നു. പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന് വൻ വിജയം. ഇതോടെ കെ.എം. മാണിയുടെ മരണ ശേഷം പാലായ്ക്ക് പുതിയ മാണിയെ ലഭിച്ചിരിക്കുകയാണ്.  യുഡിയഎഫ്.ൻ്റെ നെടും കോട്ടകൾ തകർത്താണ് കാപ്പൻ്റെ വിജയം. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്. 

Leave a Reply

Your email address will not be published. Required fields are marked *