KOYILANDY DIARY.COM

The Perfect News Portal

Kerala News

അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു ലോ​റി​ക്കു പി​ന്നി​ല്‍ മി​നി​ലോ​റി​യി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ മ​രി​ച്ചു. മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശേ​രി കൂ​നം​പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്. അര്‍ധരാത്രി...

തലശ്ശേരി: സിപിഐഎം തലശ്ശേരി മുന്‍ ഏരിയാ കമ്മിറ്റി അംഗവും ദീര്‍ഘകാലം അവിഭക്ത മാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സിഐടിയു മാഹി മേഖലാ പ്രസിഡന്റുമായിരുന്ന മയ്യഴി പുത്തലം പുത്തലത്ത്...

തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനന്‍ (62), ഭാര്യ സുമ (50), മകന്‍ കിരണ്‍ (24), എന്നിവരാണ്‌ തൂങ്ങി മരിച്ചത്. കട ബാധ്യതയാണ് മരണ...

കൊയിലാണ്ടി;  ചിങ്ങപുരം മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹൈടക്കായി മാറിയതിന്റെ സമ്പൂർണ്ണ പ്രഖ്യാപനം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ...

കൊയിലാണ്ടി: തല ചായ്ക്കാനിടമില്ലാത്ത ഭൂരഹിത ഭവനരഹിതര്‍ക്കായി നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയമൊരുങ്ങുന്നു. പന്തലായനി കോട്ടക്കുന്നില്‍ ഒരേക്കര്‍ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ 3 നിലയില്‍ ഭവന സമുച്ചയമൊരുക്കുന്നതിന്...

മലപ്പുറം: കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന...

കൊയിലാണ്ടി: കേരള സ്പോർട്സ് കൗൺസിലും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 4ാം സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് ഒന്നാം...

കൊച്ചി: വീട്ടുകാരെ ബന്ദിയാക്കിയും ആക്രമിച്ചും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും സിനിമാ സ്റ്റൈലില്‍ കവര്‍ച്ച നടത്തുന്ന രണ്ട് ബംഗ്ലാദേശികള്‍ കൊച്ചിയില്‍ പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ പ്രധാനികളാണ് പോലീസിന്റെ വലയിലായത്. എറണാകുളം...

കൊയിലാണ്ടി: ആഗോള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അണി നിരന്ന് കൊയിലാണ്ടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികളും. സ്വീഡിഷ് പാർലമെൻറിന് മുൻപിൽ ഗ്രെറ്റ തൻബർഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച് ലോകമെങ്ങും പടരുന്ന ആഗോളതാപനത്തിനെതിരെയുള്ള...

കൊച്ചി: ഒഴിയാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലഞ്ഞ് മരടിലെ ഫ്ലാറ്റ് ഉടമകള്‍. ഇതുവരെ അന്‍പതില്‍ താഴെ കുടുംബങ്ങള്‍ മാത്രം ആണ് ഫ്ലാറ്റുകള്‍ വിട്ടുപോയത്. താത്കാലികമായി...