KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി:  നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നു...

വളയം: എക്സൈസ് നടത്തിയ പരിശോധനയില്‍ വാഷും നിര്‍മ്മിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളും പിടികൂടി. വിലങ്ങാട് വാളാന്‍തോട് പരിസരത്തു താല്‍ക്കാലിക ഷെഡ് കെട്ടി നിര്‍മ്മാണം നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്നാണ് 200...

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് 7.1 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു. വയനാട് സ്വദേശിനിയായ രോഗി...

കോഴിക്കോട്: സംസ്ഥാനത്തെ ഇ.എന്‍.ടി വിദഗ്ദ്ധരുടെ പതിനാറാമത് വാര്‍ഷിക സമ്മേളനം കെന്റ് കോണിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണ...

ഫറോക്ക്:​ മുസ്ളീംലീഗിലെ ​ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്​സണായി ​​ ​തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച്‌ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍...

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ അമൂല്യ മുത്തുകളില്‍ 12 എണ്ണം കണ്ടെത്തി. ക്ഷേത്രത്തിലെ ബി, എഫ് നിലവറകളില്‍ നിന്ന് തന്നെയാണ് മുത്തുകള്‍ കണ്ടെത്തിയത്. 26...

കോട്ടയം: തിരുനക്കര ഭാരത് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. ഇവിടെ നഴ്സുമാര്‍ നടത്തിവന്ന അനിശ്ചിതകാലം സമരം തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധിച്ച്‌ ആശുപത്രി കവാടത്തിനു മുന്നില്‍...

തളിപ്പറമ്പ്‌: ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് പോലീസ് പിടിയിലായി.  പടപ്പേങ്ങാട്ട് നടന്ന ശോഭയാത്രയുടെ സുരക്ഷക്ക് വേണ്ടി പോയ രണ്ട് വനിത പോലീസുകാര്‍ക്കാണ്  ഈ ദുരനുഭവം ഉണ്ടായത്....

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ മൂന്നരവയസുള്ള കുട്ടിയെ സുരക്ഷിതമല്ലാത്ത വാഹനത്തിന് മുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍, തളിപറമ്ബ് എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കുട്ടികളെ...