KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലിക്കിടെ നാവികന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. നേവല്‍ ബേസില്‍...

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് രാപ്പകല്‍ സമരം നടത്തുമെന്ന് കണ്‍വീനര്‍ പി.പി....

ദില്ലി : പണം തട്ടാനായി ആറു വയസുകാരനെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദില്ലിയിലെ രോഹിത് പ്രസാദ് എന്നയാളിനെയാണ് പൊലീസ് കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ...

ജനങ്ങള്‍ അവരാണ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങള്‍ കൃത്യമായ രീതിയില്‍ പരിഹരിക്കപ്പെടണം. അതിനുള്ള സംവിധാനമാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം. കേരളത്തിലെ...

കൊച്ചി: കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി...

വര്‍​ക്ക​ല: അയല്‍വാസികളുടെ നിരന്തര അക്രമത്തിനും ഭീഷണിയ്ക്കുമെതിരെ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം നാടുവിട്ട ദമ്പ തികളെപ്പറ്റി ഇതുവരെ സൂചനയില്ല. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും...

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അക്കാര്യത്തില്‍ പോരായ്മയുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള...

ദില്ലി: തമിഴ്നാട് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍മാരെ നിയമിച്ചത്. നിലവില്‍ ആസാം ഗവര്‍ണറായിരുന്ന ബന്‍വാരി ലാല്‍...

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​​രെ ക​ര്‍​​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ. പൊ​ലീ​സ്​-​ഗു​ണ്ടാ ബ​ന്ധം സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഡിജിപി നി​ര്‍​ദേ​ശം...

പത്തനംതിട്ട: പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിഷ്ണു, സൗജിത് എന്നിവരാണ് മരിച്ചത്.  വൈകിട്ട് 3.45ന് ആറന്മുള മാലക്കര വള്ളക്കടവില്‍ ഇരുവരും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.