പാലക്കാട്: വാളയാറില്‍ സമരത്തിന് പോയ യു.ഡി.എഫ് നേതാക്കള്‍ ക്വാറൻ്റൈനില്‍ പോകണമെന്ന് നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്. എംപിമാരും എംഎല്‍എമാരും അടക്കമുളള അഞ്ച് പേരാണ് ക്വാറന്റൈനില്‍ പോകേണ്ടത്. വാളയാര്‍ വഴി...
Kerala News
മാനന്തവാടി: വയനാട്ടില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കി. അഗ്നിശമനസേനയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന്...
കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു . തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണില്‍ ആനി മാത്യുവാണ് മരണമടഞ്ഞത്. ഇവര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകള്‍ തുറന്നതോടെ കുടിയന്‍മാര്‍ കൂട്ടത്തോടെ കള്ള് വാങ്ങാന്‍ ഷാഷുകളിലെത്തി. എന്നാല്‍ കള്ള് ആവശ്യത്തിന് കിട്ടാത്തതിനാല്‍ പലര്‍ക്കും കിട്ടിയില്ല. ഇതിനെച്ചൊല്ലി പലയിടങ്ങളിലും തര്‍ക്കവും വാക്കേറ്റവുമായി. ഷാപ്പുകളില്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമമായി. പ്ലസ്ടു പരീക്ഷ രാവിലെയും, എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മെയ് 26 മുതല്‍...
കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബായില്‍ മരിച്ചു. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു...
പറവൂര്‍: അബുദാബിയില്‍ കോവിഡ് ബാധിച്ച് ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പന്‍ സൈമണ്‍ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തില്‍ മരുന്നുകള്‍ കഴിച്ച് മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു. രോഗം...
ചെന്നൈ: തമിഴ്നാട് വിഴുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്....
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുമ്പോഴും അടച്ചിടല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ യാത്രാ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം അടക്കം...
