KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയറും സി.പി.ഐ. എം നേതാവുമായ എം ഭാസ്കരന്‍ (80) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം. പ്രമുഖ സഹകാരിയായ ഭാസ്കരന്‍...

പാ​ല​ക്കാ​ട്: ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ടൗ​ണ്‍ നോ​ര്‍​ത്ത് പൊ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. പാ​ല​ക്കാ​ട്...

മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. തൊഴിലാളി സംഘടനയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 164 തൊഴിലാളികളെ അവര്‍ ജോലി ചെയ്യുന്ന...

കോ​ട്ട​യം: ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ കേര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി. ബാ​ര്‍​കോ​ഴ​ക്കേ​സി​ലെ നീ​ച​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. ത​ന്‍റെ പി​താ​വ്...

തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 432 ജീവനക്കാരെ സര്‍വിസില്‍ നിന്നും നീക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ...

കൊല്ലം: കോവിഡ്​ കീഴടക്കിയെങ്കിലും കൊറോണ പെണ്‍കുഞ്ഞിന്​ ജന്‍മം നല്‍കി. കൊല്ലം ഗവ. മെഡിക്കല്‍ കോളജിലാണ്​ കടവൂര്‍ മതിലില്‍ സ്വദേശിനി കൊറോണയെന്ന യുവതിയു​ടെ പ്രസവം നടന്നത്​. വ്യാഴാഴ്​ച പുലര്‍ച്ചെ...

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പൂര്‍ണ്ണമായും തെറ്റെന്ന്‌ വ്യക്തമാക്കി എൻഐഎ കോടതിയും. വിമാനത്താവളം വഴി സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിൽ തന്നെയെന്നാണ്‌...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവ് കഞ്ചാവ്...

ചാത്തന്നൂര്‍ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത യോഗം നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍...