കോഴിക്കോട്: കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ട് വച്ചെന്ന് കെ.മുരളീധരന്‍ എം.പി. അധികാര തുടര്‍ച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാന്‍ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം....
Kerala News
കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കുറവങ്ങാട് (വാർഡ് 29) കൊടുന്താറ്റിൽ ഗോപാലൻ (73) ആണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായത്. (റിട്ട. പി.എഫ്....
തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി. പിണറായി വിജയന്‍. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ്...
പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ്...
കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്നും വീട്ടമ്മ പുഴയില്‍ ചാടി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയത്. പുഴയില്‍ മീന്‍പിടിക്കുന്നവരാണ് യുവതി പാലത്തിൻ്റെ...
തിരുവനന്തപുരം: ഒരു ക്ലാസ് മുറി ഹൈടെക് ആക്കുകയല്ല മറിച്ച് വിദ്യാലയത്തെ പൂര്‍ണമായി ഹൈടെക് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വഴുതക്കാട് ശിശുവിഹാര്‍ യുപി...
കൊയിലാണ്ടി: ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കൊയിലാണ്ടി...
തൃശൂര്‍: പഴയന്നൂര്‍ പട്ടിപ്പറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ...
കീഴരിയൂരിൽ കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു. ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ കോരപ്ര, ഫിർദൗസിൽ പാത്തുമ്മ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. വൃക്കസംബന്ധമായ...
ശ്രീനഗര്‍: ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നാല് എ.കെ 47...
