കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിമര്‍ശിച്ച് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന് രംഗത്ത്. പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വല്ലാര്‍പാടത്തിന്റെ ഗതിതന്നെ...
Kerala News
തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. കേരളത്തില്‍ മാത്രം തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍...
ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍
കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്,...
കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ വഴിയുള്ള ചരക്കു നീക്കം സ്തംഭനാവസ്ഥയിലേയ്ക്ക്. ചരക്കു നീക്കം തടസ്സപ്പെട്ടതോടെ കയറ്റുമതി കമ്പനികള്‍ പലതും...
ദുബൈ: ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന് ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34)...
കൊയിലാണ്ടി : വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. മെമ്മോറിയല്‍ ടൗണ്‍ഹാള്‍ കം കല്ല്യാണ മണ്ഡപം ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു....
പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം > ഫയര്‍ഫോഴ്സ് മേധാവിസ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയയെ സഹായിക്കാന്‍. ഫ്ളാറ്റ് ഉടമകളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമായാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനമാറ്റം. ഫ്ളാറ്റ്...
കൊയിലാണ്ടി : ഭാരതീയ മസ്ദൂര്‍ സംഘ് കൊയിലാണ്ടി മേഘലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. കൊയിലാണ്ടി നഗരത്തില്‍ ബി.എം.എസ് പ്രവര്‍ത്തകര്‍...