KOYILANDY DIARY.COM

The Perfect News Portal

Kerala News

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് കൂടുതല്‍ പഠനത്തിനു ശേഷം മതിയെന്ന് സംസ്ഥാന വിദഗ്ദ്ധ സമിതിയുടെ തീരുമാനം. സമിതി അംഗങ്ങളായ ഡോ....

കോ​ഴിക്കോട്​: രാ​ജ്യ​ത്ത്​ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ഇ​ന്ധ​ന​ വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കോ​ഴി​ക്കോ​ട്ടു ​നി​ന്ന്​ നേ​പ്പാ​ളി​ലേ​ക്ക്​ യു​വ അ​ധ്യാ​പ​ക​​ന്‍ അ​ഖി​ലേ​ഷിൻ്റെ സൈ​ക്കി​ള്‍ ​യാ​ത്ര തു​ട​ങ്ങി. ര​ണ്ടു​മാ​സം നീളു​ന്ന യാ​ത്ര​ക്ക്​ പ്ര​ത്യേ​കി​ച്ച്‌​...

കൊയിലാണ്ടി: നഗരസഭയുടെയും, അരിക്കുളം ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംവട്ടം യു. പി സ്കൂളിൽ വെച്ച്  45 വയസ്സിന് മുകളിലുള്ളവർക്കായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അഭ്യൂഹങ്ങളിൽപ്പെടാതെ, ആശങ്കകളില്ലാതെ...

കോഴിക്കോട്: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടാന്‍...

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന് ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില് ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന...

കോഴിക്കോട്: മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈൽ കട കത്തിനശിച്ചു. പറമ്പിൽ ബസാറിലെ കുരുവട്ടൂർ പഞ്ചായത്ത് ബസ്സ്റ്റാന്റിനടുത്തുള്ള മമ്മാസ് പപ്പാസ് ടെക്സ്റ്റൈൽ കടയാണ് വ്യാഴാഴ്ച പുലർച്ചെ...

തി​രു​വ​ന​ന്ത​പു​രം: SSLC, +2 പ​രീ​ക്ഷ​ക​ള്‍​ക്ക് നാളെ തു​ട​ക്കം. ഒമ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാണ് പരീക്ഷ എഴുതുന്നത്. എ​സ്‌എ​സ്‌എ​ല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15...

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. പവ​ന് 34,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,265 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ്​ വിദഗ്​ധര്‍. രണ്ട്​ ലക്ഷത്തിലേറെ കോവിഡ്​ മുക്​തരില്‍ നടത്തിയ...

പിണറായി: എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍...