KOYILANDY DIARY.COM

The Perfect News Portal

Kerala News

പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്​ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ്...

കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍...

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍...

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രി സഭാ...

കുനൂർ: സൈനിക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ. നീലഗിരിയിൽ ഊട്ടിക്കടുത്ത്‌ സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത്‌ (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) അടക്കം...

എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്​ സീറ്റ്​ നിലനിര്‍ത്തി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഒ.എം. ശശീന്ദ്രന്‍ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്...

താമരശേരി: വട്ടക്കുണ്ട്‌ പാലത്തിൽ നിയന്ത്രണം വിട്ട്‌ കാർ  തോട്ടിലേക്ക്‌ മറിഞ്ഞു. കാരാടി സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ വി മുഹമ്മദ് മൻസൂർ സഞ്ചരിച്ച കാറാണ്‌  മറിഞ്ഞത്‌.  അപകടത്തിൽ തോളെല്ലിന്‌...

കോ​ഴി​ക്കോ​ട്‌: ന​ഗ​ര​ത്തി​ല്‍ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മ​ട​ക്ക​മു​ള്ള ല​ഹ​രി​ വ​സ്​​തു​ക്ക​ളു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. മ​ലാ​പ്പ​റമ്പ് സ്വ​ദേ​ശി പാ​ലു​ണ്ണി​യി​ല്‍ അ​ക്ഷ​യ്‌ (24), ക​ണ്ണൂ​ര്‍ ചെ​റു​കു​ന്ന്‌ സ്വ​ദേ​ശി പാ​ടി​യി​ല്‍ ജെ. ​ജാ​സ്‌​മി​ന്‍...

ബാലുശ്ശേരി: ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗം. ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും മണ്ഡലം പ്രസിഡൻറായി നിയമിതനായ സുഗീഷ് കൂട്ടാലിടയുടെ സ്ഥാനാരോഹണ ചടങ്ങും ഉള്ളിയേരി സഹകരണബാങ്ക്...

പേരാമ്പ്ര: ജവാൻ എ.സി. ബിജീഷിൻ്റെ രണ്ടാം ചരമദിനം കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ്‌ കെയർ നേതൃത്വത്തിൽ ആചരിച്ചു. കാലിക്കറ്റ് ഡിഫെൻസ് പ്രസിഡണ്ട് ടി.കെ. അനിലി ൻ്റെ നേതൃത്വത്തിൽ...