KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി> സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച്‌ തകര്‍ത്ത കേസില്‍ മൂന്നുപേരെക്കൂടി പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവര്‍...

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്താണ് മരിച്ചത്. 62 വയസ്സായിരുന്നു.കോവിഡ് ചികിത്സയില്‍ അദാന്‍ ആശുപത്രിയില്‍ തീവ്ര...

മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസ്സുളള കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി...

അബൂദാബി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലയാളികള്‍ അബൂദാബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണ കുറുപ്പി​ൻ്റെ മകന്‍ ഷിബു (33), കാസര്‍ഗോഡ്​ ബേക്കല്‍...

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരായി ഇരിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത് കണ്ണൂരില്‍ പോലീസിന് തലവേദനയാകുന്നു. കണ്ണൂര്‍ കണ്ണപുരത്ത് സി.പി.എം പ്രവര്‍ത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി....

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ നാളെ മുതല്‍. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍...

ഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട് പി കെ അംബിക(46) ആണ്...

കൊച്ചി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ 'മിന്നല്‍ മുരളി'യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റന്‍ സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സിനിമയുടെ അണിയറ...

തിരുവനന്തപുരം: കേരളം ആര്ജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്ഷത്തെ ലക്ഷ്യം നാലുവര്ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചാം വര്ഷത്തിലേയ്ക്ക് കടക്കുന്ന എല്ഡിഎഫ് സര്ക്കാരിന്റെ ഭരണനേട്ടങ്ങള്...

കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍...