കോഴിക്കോട്: വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ചു: പെണ്‍കുട്ടിതന്നെ യുവാവിനെ പിടികൂടി. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍....
Kerala News
പയ്യോളി: പയ്യോളി സ്വദേശി ബഹ്റൈനിലെ ജുഫൈറില്‍ കുഴഞ്ഞ് വീണു മരിച്ചു. അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം പൊന്ന്യേരി രമേശനാണ് (51) നവംബര്‍ 26ന് മരിച്ചത്. പരേതരായ ഒതേനൻ്റെയും...
നാദാപുരം: ബൈക്ക് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് ഫയര്‍ഫോഴ്സ് രക്ഷകരായി. ചൊവ്വാഴ്ച രാവിലെ ബൈക്കില്‍ മീന്‍ വില്പനക്ക് സഞ്ചരിക്കുകയായിരുന്ന വാണിമേല്‍ പൂവത്താന്റവിട സലീമിനാണ് ഫയര്‍ഫോഴ്സിൻ്റെ സന്ദര്‍ഭോചിത ഇടപെടല്‍...
പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. അയനിക്കാട് നർത്തന കലാലയത്തിൻ്റെ 38-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ്...
മേപ്പയ്യൂർ: അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച ഡ്രൈവറെ അനുമോദിച്ചു. അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് മാതൃക കാട്ടിയ ഡ്രൈവറെ ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിൻ്റെ...
ഇടപ്പള്ളി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക...
വിവാഹ സല്‍ക്കാരത്തിനിടെ പന്തലിന് തീപിടിച്ചാല്‍ എന്തായിരിക്കും അതിഥികളുടെ അവസ്ഥ? ഒന്നുകില്‍ പോയി തീയണക്കാന്‍ ശ്രമിക്കും, അല്ലെങ്കില്‍ തീപടരുന്നതിന് മുന്നെ സ്ഥലത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കും. എന്നാല്‍, മഹാരാഷ്ട്രയിലെ താണെയില്‍...
കോഴിക്കോട്: 26ാ മത് സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്: കിരീടം വയനാടിന്. ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന 26ാ മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ...
പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവ് എ.കെ. തെയ്യോൻ ചരമ ദിനാചരണം ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉ്ദഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ. വീഡിയോ...
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ...
