കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്....
Kerala News
ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. തിരുവനന്തപുരം പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി...
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ...
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ആവേശം സംസ്ഥാനത്ത് മദ്യവിൽപ്പനയിലും പ്രതിഫലിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ...
വറ്റൽമുളകിന് വില കുതിച്ചുയരുന്നു, സ്റ്റോക്കില്ലെന്ന് സപ്ലൈകോ. പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ലാത്ത അവസ്ഥയാണ്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക്...
ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്ക് നിയന്ത്രിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ കാര്യം രാജ്യസഭയിൽ...
ഉദുമയിൽ വാഹനാപകടത്തിൽ വിദ്യർത്ഥി മരിച്ചു ഉദുമ: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റു. ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ബേക്കൽ...
ന്യൂഡൽഹി: രാജ്യത്തിന്റെ വ്യാപാരക്കമ്മി രൂക്ഷമായതോടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത വസ്‌തുക്കളുടെ ഇറക്കുമതി തീരുവയാണ് വർധിപ്പിക്കുന്നതെന്ന് വാണിജ്യ ധനമന്ത്രാലയങ്ങൾ പറയുന്നു. സാധനങ്ങളുടെ പട്ടിക...
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിനിയുടെ കുട്ടിയെ...
പത്താൻ സിനിമ വിവാദത്തിൽ കടുത്ത മാനസിക പ്രയാസമുണ്ടെന്ന് നടൻ പൃഥ്വിരാജ്.. വിവാദത്തിൽ കലാകാരൻ എന്ന നിലയിൽ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഐ എഫ്...
