KOYILANDY DIARY.COM

The Perfect News Portal

Kerala News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവർക്ക് മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍...

ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ കേരള ഹൈക്കോടതിയിലുള്ള ഹർജിയിൽ വിചാരണ തുടരാം. ഇതോടെ സുപ്രീംകോടതിയിൽ...

തിരുവനന്തപുരം: ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു....

ബുധനാഴ്ച തെക്കന്‍ ടെക്‌സാസിലെ 911 ഓപ്പറേറ്റര്‍മാര്‍ക്ക് എടുക്കേണ്ടി വന്നത് ആശങ്കയോടെ എണ്ണമില്ലാത്ത അത്രയും ഫോണ്‍കോളുകളാണ്. ആകാശത്തിലൂടെ എന്തോ ഒന്ന് വരുന്നത് കണ്ടെന്നും അവ പിന്നീട് ഭൂമിയില്‍ പതിച്ചെന്നുമൊക്കെ...

വേനല്‍ ചൂട് കനക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍...

ചങ്ങരംകുളം: വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ 13 കാരന്‍ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി റോഷന്‍ ആണ് ആത്മഹത്യ ചെയ്‌തത്. കളത്തിൽ രവീന്ദ്രന്റെ മകനാണ്‌. അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ...

ഒമ്പത് മാസം പ്രായമായ കുട്ടിക്ക് പുതുജീവൻ നൽകി പോലീസ് ഓഫീസർ. കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് ശ്വാസം നഷ്ടപ്പെട്ട കുഞ്ഞിനെ...

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതൽ. ഡിസംബര്‍ മാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിക്കുക. 62 ലക്ഷം പേരിലേക്കാണ്...

കണ്ണൂർ: യുഡിഎഫും ബിജെപിയും സമരത്തിന്റെ മറവിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ.യുഡിഎഫും ബിജെപിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ്...

ബാംഗ്ലൂരിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും ശ്വാസകോശത്തിലെ അണുബാധ മാറിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം...