വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്. സമ്പൂർണ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം മേയ് ഒന്നിന് ചേരും. മേയ് ഒന്നുവരെ ഭരണഘടനാ...
Kerala News
തിരുവനന്തപുരം: അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ യാത്രാദുരിതം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരവധി ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കുകയോ, വൈകിയോടുകയോ ചെയ്യുക. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സെന്‍ട്രലില്‍...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തുന്നതിനാല്‍ 25ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടുന്നു. 25ന് രാവിലെ 8 മുതല്‍ 11 വരെയാണ്...
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് മുഖ്യമന്ത്രി നാടിനി സമർപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിർമ്മിച്ച കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ...
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ് 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
തിരുവനന്തപുരം: ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C ...
ശ്രീകണ്ഠപുരം: കണ്ണൂരിലെ കര്‍ണാടകാ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി സ്വദേശിയും അരുവി ഹോംസ്റ്റേ ഉടമയുമായ ബെന്നി പരത്തനാല്‍ (54) ആണ്...
തിരുവനന്തപുരം: സുഡാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ഥിച്ച് നിരവധി...
മലപ്പുറത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ. നോർത്ത് പറവൂർ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് (41) ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിലായത്. പ്രീഡിഗ്രിയും മെഡിക്കൽ ഷോപ്പിൽ മരുന്ന് എടുത്ത്...
തിരുവനന്തപുരം: നവജാത ശിശുവിനെ വില്‍പ്പന നടത്തി എന്നാരോപണം. തൈക്കാട് ആശുപത്രിയില്‍ ജനിച്ച പതിനൊന്ന് ദിവസം പ്രായമായ കുട്ടിയെയാണ് വിറ്റത്. വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തു....
