KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14)...

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ...

ചെന്നൈ: തമിഴ്‌‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്‌ഡ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളില്‍...

ഇടുക്കി/ പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു. പാലക്കാട് അട്ടപ്പാടിയില്‍ വ‍ൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലു...

പാലക്കാട് ബ്യൂട്ടി പാർലറിൻ്റെ മറവിൽ ലഹരി വിൽപന, 5 പേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശി മെഹ്റൂഫിനെയും സഹായികളെയുമാണ് പാലക്കാട് ചെർപ്പുളശ്ശേരി എക്സൈസ് അധികൃതർ പിടികൂടിയത്. മെഹ്റൂഫിൻ്റെ നേതൃത്വത്തിൽ...

കൽപ്പറ്റ: വയനാട്ടിൽ കാർ അപകടം; മരിച്ച മൂന്ന് പേരും വിദ്യാർത്ഥികൾ. പിണങ്ങോട് റോഡിൽ പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരും...

ആലുവ ഭരണഘടനയെ കടന്നാക്രമിക്കുന്ന ഫാസിസ്‌റ്റ്‌ ഭരണമാണ്‌ ഇന്ത്യയിലേതെന്ന്‌ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌. രാജ്യം ഭരിക്കുന്നവർ ഭരണഘടനയെ തകർക്കാനാണ്‌ നിരന്തരം ശ്രമിക്കുന്നതെന്നും ടീസ്‌ത പറഞ്ഞു. കെജിഒഎ സംസ്ഥാന...

ഇടുക്കി പൂപ്പാറയിലുണ്ടായ അപകടത്തിൽ മരിച്ചവുടെ എണ്ണം നാലായി.  തിരുനെൽവേലി സ്വദേശി സുധ (20) ആണ് അവസാനമായി മരിച്ചത്. ഇവർ തേനി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. അപകടത്തിൽ തിരുനെൽവേലി...

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് എ സി ചെയര്‍കാറിന്...