KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവര്‍ ബോട്ട് ഉടമയെ നിയമവിരുദ്ധമായി...

മട്ടന്നൂർ: നെല്ലൂന്നിയിൽ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആയുധങ്ങളുമായി പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം വി വൈശാഖ് (31), പെരിഞ്ചേരി സ്വദേശി വി...

നടൻ കസാൻ ഖാൻ അന്തരിച്ചു; വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ആവതരിപ്പിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും...

മലപ്പുറത്ത് നേരിയ ഭൂചലനം. നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി,...

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച്...

മകൻ്റെ മരണ വാര്‍ത്ത അറിഞ്ഞ മാതാവ്  തളര്‍ന്നു വീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ സങ്കടത്തിലാഴ്ത്തി രണ്ടു മരണങ്ങള്‍ സംഭവിച്ചത്. ആനപ്പടി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന...

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചള്ളത്. കേരള തീരത്ത് ശക്തമായ...

ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ! ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ,...

കൊൽക്കത്ത: ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌ മമതയുടെ തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പശ്‌ചിമ ബംഗാളിൽ വീണ്ടും മമത ബാനർജിയുടെ...

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561...