എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും...
Kerala News
അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ചാവടിയൂരിൽ ജനവാസ കേന്ദ്രത്തിലാണ് മാങ്ങാകൊമ്പൻ എത്തിയത്. കട്ടാ മുട്ടുക്കൽ സ്വദേശി തമണ്ടന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ 6...
തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും...
അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും. പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. പിടികൂടിയത് 1.6 കോടി രൂപയുടെ സ്വര്‍ണം. മൂന്നു പേരില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍,...
ഡെങ്കിപ്പനി; കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം: വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാഴ്ചയായി സ്ഥിതി വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു....
സംസ്ഥാനത്തെ ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ...
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി...
കോഴിക്കോട്: ഓണത്തിന് ഒരുമുറം പച്ചക്കറി; ഏഴ് ലക്ഷം തൈകള്‍, രണ്ട് ലക്ഷം വിത്ത് പാക്കറ്റുകള്‍. ഈ ഓണത്തിനും നമ്മുടെ ചുറ്റുവട്ടത്ത് നട്ടുവളർത്തിയ പച്ചക്കറികൊണ്ട് സദ്യയൊരുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ...
പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്ക്. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയായിരുന്നു...
