KOYILANDY DIARY.COM

The Perfect News Portal

Kerala News

ദേശീയ ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി തിളങ്ങി കേരളം. ഇതോടെ 11 സ്വർണവും 14 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 37 മെഡലുമായി...

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് പണം മുടക്കുന്നത് ധൂർത്തല്ലെന്നും വരുംകാല കേരളത്തിനുള്ള നിക്ഷേപമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയത്തിന് വരുന്ന ചെലവിൻറെ വലിയൊരു ഭാഗം വഹിക്കുന്നത് അതുമായി...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്....

തിരുവനന്തപുരം: കേരളത്തിൻറെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്....

തിരുവനന്തപുരം: നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് വ്യവസായ - നിയമമന്ത്രി പി രാജീവ്. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ...

തിരുവനന്തപുരം: അടുത്ത വർഷം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുന്നൂറ്റിപ്പത്തോളം വിദ്യാർത്ഥികൾ പഠനത്തിനായി വിദേശ സർവകലാശാലകളിൽ പോകുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ രണ്ടു വർഷത്തിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട...

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്....

ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത്‌...

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന്‌ അന്വേഷകസംഘം നടപടികളാരംഭിച്ചു. കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവ ദിവസം ഡൊമിനിക്‌ മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കുകയാണ്‌ പൊലീസ്‌....

തലശേരി: തലശേരി ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന്‌ കോടതികളിലെ ന്യായാധിപൻമാരടക്കം 30 പേർക്ക്‌ അജ്ഞാത രോഗബാധ. രണ്ടും മൂന്നും അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതികളിലെയും പ്രിൻസിപ്പൽ സബ്‌കോടതിയിലെയും...