തിരുവനന്തപുരം: എല്ലാ വര്ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്കുട്ടി. നിരക്ക് വര്ദ്ധനയല്ലാതെ മറ്റ് മാര്ഗങ്ങളില്ലെന്നും ജനങ്ങള് ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു....
Kerala News
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും പൂട്ടിടാൻ നൂതന പരിശീലനവുമായി പൊലീസ്. സിവിൽ പൊലീസ് ഓഫീസർമാർക്കുള്ള പരിശീലനത്തിലാണ് സൈബർ തട്ടിപ്പുകാരെ പ്രതിരോധിക്കാനുള്ള ‘പൊലീസ് മുറ’ കൂടി പഠിപ്പിക്കുന്നത്....
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക്...
കളമശേരി: കുസാറ്റിൽ അധ്യാപകർ ചേർന്ന് നടത്തുന്ന ആദ്യ സ്റ്റാർട്ടപ്പിന് ധാരണപത്രം ഒപ്പിട്ടു. വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ ധാരണപത്രം ഡോ. എസ് വൃന്ദയ്ക്ക് കൈമാറി....
തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉൽപ്പന്നങ്ങളുൾപ്പെടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാൾ ടെക്നോപാർക്കിൽ ഉടൻ തുടങ്ങുമെന്ന് മന്ത്രി പി രാജീവ്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ എല്ലാ...
കൊച്ചി: കേരളത്തിലെ എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി ഒന്നുമുതൽ ഏകീകൃത സോഫ്റ്റ്വെയർ നിലവിൽവരുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ്. കൊച്ചിയിൽ ക്രെഡായ് (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ്...
മലപ്പുറം മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്....
ആലുവയിലെ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി നാളെ. കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര് സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്....
ഇലക്ട്രൽ ബോണ്ട് പദ്ധതിയിൽ ഗുരുതര വൈകല്യങ്ങളെന്ന് സുപ്രീംകോടതി. ഇത് പരിഹരിച്ച് പുതിയ സംവിധാനം രൂപീകരിച്ചുകൂടെയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്...
തിരുവനന്തപുരം: സ്പോർട്സ് ക്വാട്ടയിൽ എട്ട് പേരെ നിയമിച്ച് ഉത്തരവിറക്കി. മികച്ച കായിക താരങ്ങള്ക്ക് പബ്ലിക് സര്വീസില് നിയമനം നല്കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പില്...
