KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ആഗസ്റ്റ്  31 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8.00am to 8.00pm)ഡോ.ഷാനിബ (8 pm to 8 am)2....

ഓണത്തോടനുബന്ധിച്ച് ബോണസ്സ് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും അതാത് സ്ഥാപനങ്ങളിൽ പ്രകടനം നടത്തി....

കൊയിലാണ്ടി: പോലീസിന്റെ ഓണാഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടന്നു. പൂക്കളമൊരുക്കൽ, കലാ പരിപാടികൾ, ഓണ സദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. ഡി.വൈ.എസ്.പി.  ആർ. ഹരിപ്രസാദ് പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: FSETO കുടുംബസ oഗമം നടത്തി. ഓണം പ്രതീക്ഷകളുടെ നറു നിലാവ് എന്ന പേരിൽ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ കൊയിലാണ്ടി മേഖലയിൽ ജീവനക്കാരുടെയും അധ്യാപകരുടെയും കുടുംബ സംഗമങ്ങൾ നടത്തി....

കൊയിലാണ്ടി: തൃക്കോട്ടൂർ  ശ്രീ മഹാഗണപതി  ക്ഷേത്രത്തിൽ പുതുതായി  നിർമ്മിച്ച പ്രദക്ഷിണ പഥ ചുറ്റു പന്തൽ ദേവന്  സമർപ്പിക്കും. സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക് ക്ഷേത്രം  തന്ത്രി ...

കോഴിക്കോട്: ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് വഴി ഓണത്തിന്‌ 25 വീടുകളിൽ പ്രകൃതി വാതകമെത്തും. ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വീടുകളിലാണ് പാചകവാതകം എത്തിക്കുക....

കോഴിക്കോട്‌: DYFI പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ് ഉൾപ്പെടെയുള്ള പ്രവർത്തകരെ തിരുവനന്തപുരത്ത് ആർഎസ്എസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രകടനവും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 30 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറികുട്ടികൾഇ.എൻ.ടിഅസ്ഥി രോഗംദന്ത രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ (8am to 8pm)ഡോ. ഷാനിബ (8pm to 8am)2. ഫിസിയോ തെറാപ്പി...

ചെരണ്ടത്തൂർ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചെരണ്ടത്തൂർ ചാലിൽ ഹൗസ് ബാബുവിന്റെ മകൻ നികേത് (16)നെയാണ് ഇന്ന് കാലത്ത് മുതൽ കാണാതായത്. ചെരണ്ടത്തൂർ തിരുവള്ളൂർ ശാന്തി നികേതൻ സ്കൂൾ...