കോഴിക്കോട് വൻ ലഹരി മരുന്നുവേട്ട, മൂന്നു പേർ പിടിയിൽ. കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടു വന്ന ലഹരി മരുന്നുമായി മൂന്നു പേർ...
Calicut News
പേരാമ്പ്ര: കരുവണ്ണൂരിൽ കിണറ്റിൽ വീണ വീട്ടമ്മയെ പേരാമ്പ്ര അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. കുറ്റിയുള്ളതിൽ സതി (60) യാണ് 60 അടി താഴ്ചയുള്ള...
ബാലുശ്ശേരിയിൽ അന്തർജില്ല മോഷ്ടാവ് പിടിയിൽ. എറണാകുളം ഇടപ്പള്ളി സ്വദേശി പുല്ലുകാവുങ്കൽ സരിൻ കുമാർ (37) ആണ് പിടിയിലായത്. കിനാലൂരിലെ കടയിൽ കഴിഞ്ഞ ദിവസം പെൻസിൽ വാങ്ങാനെന്ന പേരിലെത്തിയ...
കോടീശ്വരൻ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്.. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്–ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 16 കോടിരൂപയാണ് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചത്.. പാലക്കാടുള്ള...
തോട്ടിൽ വീണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദിന് ധീരതക്കുള്ള അവാർഡ് രാഷ്ട്പപതിയിൽ നിന്ന് ഏറ്റുവാങ്ങും. കുറ്റ്യാടി സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് നിഹാദ് ഇതിനായി ഡൽഹിയിലേക്ക്...
കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും മതസംഘടനകളുടെ സഹായം തേടി. നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ്...
ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ.. പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ പെരുവണ്ണാമുഴി വട്ടക്കയത്ത് ജനവാസ മേഖലയിൽ കടുവയെത്തിയതായി സംശയം. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിനു...
പേരാമ്പ്ര: ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് നിർമാണം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം...
ബേപ്പൂർ: അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ...
കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി...
