കോഴിക്കോട്: തകർത്തുപെയ്ത മഴയിൽ 10 ദിവസത്തിനിടെ കെഎസ്ഇബിക്ക് ജില്ലയിൽ 4.29 കോടി രൂപയുടെ നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും ലൈനുകളും പോസ്റ്റുകളും തകർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ...
Calicut News
അത്തോളി: കൊളത്തൂർ കൃഷ്ണ വിലാസം എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ തെക്കയിൽ വി കെ സദാനന്ദൻ നായർ (74) നിര്യാതനായി. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ...
അണ്ടർപ്പാസ് അപകട ഭീഷണിയിലോ?.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ കണ്ടെത്തി. നിരവധി സ്ഥലങ്ങളിലായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളമൊലിച്ചറങ്ങുന്നുണ്ട്. ഒരു മീറ്ററിലധികം നീളത്തിൽ...
കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), ആലപ്പുറായിയിൽ അബ്ദുൽ ലത്തീഫ് (ദിലീപ് 43) എന്നിവരെയാണ് കൊടുവള്ളി...
കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും. മന്ത്രി മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ്...
കോഴിക്കോട്: നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണ പ്രവൃത്തികൾക്ക് 12.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9.11...
ഉള്ള്യേരി: തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി (വിമുക്ത ഭടനും, പോസ്റ്റ് മാസ്റ്ററുമായിരുന്നു). മക്കൾ: പുഷ്പ, കിഷോർ ബാബു (റിട്ട. മിലിട്ടറി),...
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, 1079 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി അബ്ദുറഹിമാൻ (34) നെയാണ് വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ...
വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം. കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാവും. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖിനാണ് കോഴിക്കോട് രണ്ടാം...
തിരുവങ്ങൂർ: വെറ്റിലപ്പാറ തൈവെച്ച പറമ്പിൽ ചക്കിട്ടകണ്ടി ബാലൻ നായർ (74) (റിട്ട: മിലിട്ടറി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു (റിട്ട: മിലിട്ടറി, സെക്യൂരിറ്റി കാലി തീറ്റ...
