KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ മോട്ടോർ സൈക്കിളിൽ ഡൽഹി മുതൽ കേരളം വരെ ബോധവൽക്കരണ യാത്ര നടത്തുന്ന ഷൈനി രാജ്കുമാറിനും മകൻ ലെനിൻ ജോഷ്വക്കും കോഴിക്കോട് ശോഭിക വെഡ്ഡിങ്‌സിൽ...

കോഴിക്കോട്: വൈദ്യുതി സമര സന്ദേശ ജാഥ സമാപിച്ചു. വൈദ്യുതി തൊഴിലാളികളുടെയും ഓഫീസർമാരുടെയും കരാർ ജീവനക്കാരുടെയും സംയുക്ത സംഘടന നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ്...

കോഴിക്കോട്‌: കനത്ത മഴയിൽ രണ്ടാം ദിനവും ജില്ലയിൽ വ്യാപക നാശനഷ്‌ടം. നാല്‌ താലൂക്കുകളിലായി 31 വീടുകൾ തകർന്നു. വടകരയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഗോതീശ്വരത്ത്‌ കടലാക്രമണം ശക്തമാണ്‌....

കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽ വിദ്യാലയങ്ങൾക്ക് വ്യാഴാഴ്ച അവധി.. കോഴിക്കോട്‌ ജില്ലയിൽ തീവ്ര മഴയുള്ളതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

മേപ്പയ്യൂർ: കാലവർഷ കെടുതിയിൽ കിണർ ഇടിഞ്ഞു. മേപ്പയൂർ പഞ്ചായത്തിലെ കീഴ്പ്പയ്യൂരിലെ പാറച്ചാലിൽ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായത്. ...

കോഴിക്കോട്‌: ചൊവ്വാഴ്‌ച പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകനാശം. ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ  കാണാതായി. കൊടിയത്തൂർ തെയ്യത്തും കടവിൽ ഇറങ്ങിയ കാരക്കുറ്റി സ്വദേശി സി. കെ....

കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ധുള്ള (83) നിര്യാതനായി. മുഹിയുദ്ദീൻ ജുമാ മസ്ജിദ്  പ്രസിഡണ്ട്, ഫജർ നിസ്കാര പള്ളി പ്രസിഡണ്ട്...

കോഴിക്കോട്: സേവന മേഖലയിൽ റോട്ടറി പോലുള്ള സംഘടനകളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാർട്ട്...

മേപ്പയ്യൂർ: നാളികേര വിലയിടിവ് തേങ്ങാ കൂട്ടിയിട്ട് റീത്ത് വെച്ചു. നാളികേര വിലയിടിവ് തടയുക, കിലോവിന് 50 ക നിരക്കിൽ തേങ്ങ സംഭരിക്കുക. നിത്യോപയോഗ സാധനങ്ങളുടെ വിലയിടിവ് തടയുക,...