KOYILANDY DIARY

The Perfect News Portal

കൊളത്തൂർ കൃഷ്ണ വിലാസം എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ തെക്കയിൽ വി കെ സദാനന്ദൻ നായർ (74)

അത്തോളി: കൊളത്തൂർ കൃഷ്ണ വിലാസം എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ തെക്കയിൽ വി കെ സദാനന്ദൻ നായർ (74) നിര്യാതനായി. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ട്രസ്റ്റ് രക്ഷാധികാരി, കൊളത്തൂരപ്പൻ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: പനായി കിഴക്കയിൽ പത്മിനി (റിട്ട. അധ്യാപിക കൊളത്തൂർ കെവിഎൽപി സ്കൂൾ).

മക്കൾ: അഭിലാഷ് ടി എസ്, സിഇഒ 6 ഡി ടെക്‌നോളജീസ് ബംഗളൂരു), അഭിജിത്ത് ടി എസ് (6 ഡി ടെക്‌നോളജീസ്, ബംഗളൂരു). മരുമക്കൾ: തനുശ്രീ നായർ (ആക്‌സെഞ്ചർ ബംഗളൂരു) ദർശന മോഹൻ (ഐ ബി എം ബംഗളൂരു).

 

സഹോദരങ്ങൾ:  പരേതനായ വി രാധാകൃഷ്ണൻ നായർ (റിട്ട: പ്രിൻസിപ്പാൾ, പാവണ്ടൂർ എച്ച്എസ്എസ്), വികെ ഗംഗാധരൻ നായർ (റിട്ട മാവൂർ ഗ്വാളിയോർ റയോൺസ്), വികെ മോഹൻദാസ് (റിട്ട: കൃഷിവകുപ്പ്), വി. കെ സത്യനാഥൻ (റിട്ട പ്രിൻസിപ്പാൾ ഗവ. ഫിഷറീസ് എച്ച്എസ്എസ് പുതിയാപ്പ) ടി സതീശൻ (റിട്ട അധ്യാപകൻ പാവണ്ടൂർ എച്ച്എസ്എസ്). സഞ്ചയനം: ഞായറാഴ്ച.

Advertisements