കൊയിലാണ്ടി : എൽ. ഐ. സി. ഏജൻറ്മാർക്ക് പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി നവംബർ 8ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ മുഴവൻ എല്. ഐ. സി....
Calicut News
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ്...
കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുന്നതിനും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം തടയുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ...
കോഴിക്കോട്: കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തെങ്ങില്‍നിന്ന് നീരചെത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. കോഴിക്കോട് കമ്പനിപരിധിയിലുള്ള നാളികേര ഉത്പാദകസംഘങ്ങളിലുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാനേജിങ് ഡയറക്ടര്‍, കോഴിക്കോട്...
കോഴിക്കോട്: ജില്ല എപ്ലോയബിലിറ്റി സെന്റെറിന്റെ നേതൃത്വത്തില്‍ 'ലക്ഷ്യ2016' മെഗാജോബ് ഫെസ്റ്റ് നവംബര്‍ 5-ന് രാവിലെ 10-ന് വെസ്റ്റ്ഹില്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ നടക്കും നാല്‍പത്തിയഞ്ച് സ്വകാര്യ കമ്പനികളില്‍ നിന്ന്...
കോഴിക്കോട്: റിട്ടയേഡ് മജിസ്ട്രേറ്റിന്റെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയാണ്...
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങി. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. മലബാര്‍...
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് വിരാമം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലേറ്റ്‌ഫോമിലും നാലാം പ്ലേറ്റ്‌ഫോമിലും പുതിയ ഷെല്‍ട്ടറുകളായി....
കോഴിക്കോട്: കഥാകൃത്ത് ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏതാനും നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഹബീല്‍, സൂനിമ. ഖബറടക്കം വൈകീട്ട്...
കൊയിലാണ്ടി > നഗരസഭയും തണല്‍ വടകരയും ചേര്‍ന്ന് 20 മുതല്‍ 23 വരെ കൊയിലാണ്ടി നഗരസഭാ ടൌണ്‍ഹാളില്‍ നടത്തുന്ന 'വൃക്കക്കൊരു തണല്‍' മെഗാ സൗജന്യ എക്സിബിഷന് കൊയിലാണ്ടി...
