KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോട് കൂടി നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നപ്രചാരണ പ്രവർത്തനങ്ങൾ കലാശക്കൊട്ടോട്...

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി സ്കൂളിന്റെ ബസ്സാണ് കനാലിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ്സ് ഡ്രൈവർ ചാരിപറമ്പിൽ രജീഷ് (28), നെ മെഡിക്കൽ കോളേജിലും, പുതിയോട്ടിൽ മോഹനന്റെ മകൻ...

വടകര: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലര്‍ച്ചെ വള്ളം മറിഞ്ഞ...

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുതെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ക്വാറിക്കും ക്രഷറിനുമെതിരെ പി.കെ.ബാലന്‍ അവതരിപ്പിച്ച പ്രമേയം 49നെതിരെ 342 വോട്ടുകള്‍ക്കാണ് പാസായത്....

കോഴിക്കോട്: കെ എസ് ആര്‍ ടി സി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ്...

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) നാലു മണിക്ക് വിനോദ സഞ്ചാര വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന്റെ ലേലപ്പുര നിര്‍മ്മാണത്തില്‍ അപാകതയുള്ളതായി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ വികസന സംയുക്ത സമിതി അരോപിച്ചു. 70 ലക്ഷം രൂപ ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന ലേലഹാളിന്റെ മേല്‍ക്കൂര...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ നന്തി ശ്രീശൈലത്ത് സ്ഥിതി ചെയ്യുന്ന കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ വികസനത്തിന്റെ പാതയിൽ. 1981 ലാണ്‌ നന്തിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബ്ലാക്ക്...

നാദാപുരം: വാണിമേല്‍ പുഴയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഇതോടെ പരിസരത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലായി. വാണിമേല്‍ പുഴയുടെ ഭാഗമായ വിഷ്ണുമംഗലം ബണ്ട് പരിസരത്ത് വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇതു...

മേപ്പയ്യൂര്‍: അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ‌എന്‍.എസ്.എസ്. കമ്യൂണിറ്റി ലൈബ്രറി പദ്ധതി തുടങ്ങി. അരിക്കുളം പഞ്ചായത്ത് പരിധിയില്‍ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും. സ്കൂള്‍ ലൈബ്രറിക്ക് പുറമെ...