KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം. അകലാപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരാണ് ശുദ്ധജലക്ഷാമം വലിയ തോതില്‍ അനുഭവിക്കുന്നത്. മുചുകുന്ന് കോളേജ് പരിസരം, ഹില്‍ ബസാര്‍, വലിയമല കോളനി,...

കൊയിലാണ്ടി; നഗരസഭയിലെ 17ാം വാർഡിൽ പൊതുഫണ്ടിൽ നിന്ന്‌ 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സി.പി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു....

കോഴിക്കോട്: വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382...

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടു മലയില്‍ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായിരിക്കുന്ന ആശങ്ക അകറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് എം. പി. രാഘവന്‍ എം. പി. പറഞ്ഞു....

കോഴിക്കോട്: നാദാപുരത്ത് ബൈക്കിലെത്തി വീട്ടിലേക്ക് പൈപ്പ് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് പള്ളിമുക്ക് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍, വളയം സ്വദേശി പലോള്ളതില്‍...

കൊയിലാണ്ടി: കാറ്ററിംഗ് സർവ്വീസ്‌ രംഗത്ത് കഴിഞ്ഞ 10 വർഷമായി കൊയിലാണ്ടിയിൽ നിന്ന് തുടങ്ങി, നാദാപുരം പേരോട് എന്നിവിടങ്ങളിൽ സേവനം നടത്തി കഴിവ് തെളിയിച്ച ക്ലാസിക് കിച്ചൻ & ഇവന്റ്‌സ്...

പയ്യോളി: ഇരിങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ബുധനാഴ്ച ലക്ഷാര്‍ച്ചന നടക്കും. 20 ആചാര്യന്മാര്‍ പങ്കെടുക്കും. പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് ഗണപതിഹോമം, കലവറ നിറയ്ക്കല്‍, സര്‍വൈശ്വര്യപൂജ, എ.കെ.ബി.നായരുടെ പ്രഭാഷണം,...

കൊയിലാണ്ടി:  ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ മുതിര്‍ന്ന കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ സല്യൂട്ട്...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം ആറാട്ടു മഹോത്സവത്തോ ടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. മലബാര്‍ മെഡിക്കല്‍ കോളേജ്, അഞ്ജനേയ ദന്തല്‍ കോളേജ്, കൊയിലാണ്ടി നെസ്റ്റ് എന്നിവയുടെ...

കൊയിലാണ്ടി: സി.പി.എം., ആര്‍.എസ്.എസ്. സംഘര്‍ഷമുണ്ടായ കൊല്ലം, വിയ്യൂര്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ശാന്തിയാത്ര നടത്തി. കൊല്ലം ഗാന്ധിപ്രതിമയ്ക്ക് സമീപത്തുനിന്ന് തുടങ്ങിയ യാത്ര കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍....