KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: പോലീസ് വാഹനങ്ങളില്‍ ഇനി ഒളിക്യാമറയും. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ വാഹനത്തില്‍ കഴിഞ്ഞദിവസം സി.സി.ടി.വി. സ്ഥാപിച്ചു. വാഹനത്തിന്റെ നാല് ഭാഗത്തുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. ആള്‍ക്കൂട്ട സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് മേല്‍പ്പാലത്തിന് സമീപം മാലിന്യം കത്തിച്ചത് ഭീതിപരത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ്  മാലിന്യത്തിന് തീപിടിച്ചത്. നഗരസഭ ശേഖരിച്ച മാലിന്യത്തിനാണ് തീ കൊടുത്തത്. പ്ലാസ്റ്റിക്...

കോഴിക്കോട്: എരഞ്ഞിപ്പാലം മാറാട് സ്പെഷ്യല്‍ കോടതിക്ക് സമീപം ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച്‌ കടകള്‍ ഭാഗികമായി കത്തിനശിച്ചു. വെെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കോടതിക്ക് മുന്നിലുള്ള തലക്കുളത്തൂര്‍ സ്വദേശി...

കൊയിലാണ്ടി: തീരദേശത്തെ കടൽഭിത്തികൾ കടലെടുക്കുന്നു. പൊയിൽക്കാവ് മുതൽ കൊയിലാണ്ടി മേഖലയിലുള്ള കടൽ ഭിത്തിയാണ് ശക്തമായ തിരയാക്രമണത്തിൽ കടലെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഖി ച്ചുഴലിക്കാറ്റിൽ പൊയിൽക്കാവ് മേഖലയിൽ ശക്തമായ കടലാക്രമണമുണ്ടായിരുന്നു....

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകര്‍ന്നുകൊണ്ട് തിറകളുടെ മാമാങ്കം നടക്കും. രാവിലെ പാലക്കാട് പൊതിയില്‍ നാരായണ...

കോഴിക്കോട്: കാരപ്പറമ്പ്‌ മുതല്‍ ബാലുശ്ശേരിവരെയുള്ള റോഡ് വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കാനുള്ള പദ്ധതി ഇപ്പോഴും കടലാസില്‍. വീതികുറവും റോഡിന്റെ മോശം അവസ്ഥയും കാരണം ദുരിതയാത്ര തുടരുകയാണ്. വാഹനാപകടങ്ങളും കൂടുന്നുണ്ട്....

കോഴിക്കോട്: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്ന ബസ്സുകള്‍ നിരത്തുകളില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സര്‍ക്കാര്‍...

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ പൗരാണിക ക്ഷേത്രമായ വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്മശ്രീ...

കൊയിലാണ്ടി; കാറ്ററിംങ് രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കഴിഞ്ഞ 10 വർഷമായി സ്തുത്യർഹമായ സേവനം നടത്തിപോരുന്ന ക്ലാസിക്ക് കിച്ചൺ ഫുഡ് & ഇവന്റസിന്റെ ദശ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം...

കോഴിക്കോട് : പ്രബുദ്ധതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട ഇന്നത്തെ തലമുറയില്‍ നിന്ന് മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍...