KOYILANDY DIARY.COM

The Perfect News Portal

Calicut News

പുതിയങ്ങാടി ജമാഅത്ത സ്‌കൂളിലെ ലീഗ് കള്ളവോട്ടിന് സ്ഥിരീകരണമാകുമ്ബോള്‍ അഴിഞ്ഞു വീഴുന്നത് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ആദര്‍ശ മുഖം മൂടി. കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ പ്രേരണയിലാണ് കള്ള വോട്ട് ചെയ്തതെന്ന...

കൊയിലാണ്ടി: സി.പി.ഐ. നേതാവായിരുന്ന ചാത്തോത്ത് ശ്രീധരന്‍ നായരുടെ 42-ാം അനുസ്മരണ സമ്മേളനം സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം...

കൊയിലാണ്ടി: മദ്ധ്യവേനലവധിക്കാലം അറിവുത്സവമാക്കി പ്രകൃതി പഠനത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെ കൗമാര മനസ്സുകളെ നയിക്കാനുതകുന്ന രീതിയില്‍ കൊയിലാണ്ടി നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് ബോട്ടില്‍ ചങ്ങാത്ത...

കൊയിലാണ്ടി: ചിങ്ങപുരം മേപ്പുറത്ത് കണ്ടി പി.ടി. ഗോവിന്ദൻകുട്ടി നായർ (85) നിര്യാതനായി. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട്, ചിങ്ങപുരം...

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് മലയിൽ വളപ്പിൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ: ലീല (കരുവണ്ണൂര് ), മക്കൾ: ഷിബി, സ്വപ് നേഷ്, ഷീന, സ്വപ്ന. മരുമക്കൾ: ലിജി,...

കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. മൂസാ വണ്ണത്താന്‍കണ്ടിയുടെ പറമ്പിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍...

ഫറോക്ക് ദേശീയപാത 66 ല്‍ കോഴിക്കോട് മീന്‍ ചന്തയ്ക്കും ഫറോക്കിനുമിടയില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുന്‍വശം കെഎസ്‌ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌...

കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില്‍ സംഭാവനയിട്ട് തിരികെ വന്നു ബസ്സില്‍ കയറുന്നതിനിടെ പിടിവിട്ട് അതേ ബസ്സിനടിയില്‍പ്പെട്ടു ക്ലീനര്‍ മരിച്ചു. ബേപ്പൂര്‍ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകന്‍...

മാ​ങ്കാ​വ്: കോ​ഴി​ക്കോ​ട് ഒ​റീ​സ​ക്കാ​രി​യാ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കാ​വി​ന​ടു​ത്തു​ള്ള തൃ​ശാ​ല​ക്കു​ള​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ ക​സ​ബ...

വി​ല​ങ്ങാ​ട്: വാ​ണി​മേ​ല്‍ ചി​റ്റാ​രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വാ​ണി​മേ​ല്‍ സ്വ​ദേ​ശി കണ്ടിയ​ന്‍ അ​ബ്ദു​ള്ള ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റമ്പിലെ തെ​ങ്ങ് അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ...