KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി കൊയിലാണ്ടിയിലെ സീനിയർ ഫോട്ടൊ ജേർണലിസ്റ്റ് ബൈജു എം പീസിനെതിരെ കൊയിലാണ്ടി പോലീസ് എടുത്ത കേസ്സിൽ ജാമ്യം അനുവദിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് അടിയിൽ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ ബധിര യുവാവ് മരിച്ചു. തിക്കോടി പുറക്കാട് പുതിയോട്ടിൽ മീത്തൽ പി. എം വിപിൻ (32) ആണ്...

കൊയിലാണ്ടി: മേലൂർ പുതുക്കുടി പൊയിൽ കുളപ്പുറത്ത് ബാലൻ (81) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രദീപൻ, പ്രിയസി, പ്രീത, പ്രസീന, പ്രവീണ. മരുമക്കൾ : ബിജു, ഷാജു,...

ചേമഞ്ചേരി : തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ,ഫസലു, ഫസീല, മരുമക്കൾ: അബ്ദുൽ അസീസ് (പറമ്പത്ത്), കോയ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്. ചോന്നാംകണ്ടി കുഞ്ഞിരാമന്റെ മകൻ ബിജു (42) നിര്യാതനായി. അമ്മ: മാധവി. സഹോദരങ്ങൾ- വിനോദൻ, വിജിത.

കൊയിലാണ്ടി: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം പ്രവൃത്തി ടെണ്ടർ ചെയ്തു. കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തോരായിക്കടവ് പാലമാണ് പ്രവൃത്തി ടെണ്ടർ ചെയ്യാനുള്ള...

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.

മലപ്പുറം: കോടൂരില്‍ 80 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിൻ്റെ പിടിയില്‍. കവര്‍ച്ചയുടെ സൂത്രധാരനായ പുല്‍പ്പള്ളി സ്വദേശി സുജിത്ത്,...

കൊയിലാണ്ടി: ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീണ് മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും രാധയുടെയും മകൻ പ്രസാദ് (56)...

തി​രു​വ​ന​ന്ത​പു​രം: ​വ​നം​ വ​കു​പ്പി​ന്‍റെ നി​യ​​ന്ത്ര​ണ മേ​ഖ​ല​ക​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ഇ​നി ട്ര​ക്കി​ങ്​ എളു​പ്പ​മാ​കി​ല്ല. സം​സ്ഥാ​ന​ത്ത്​ ട്ര​ക്കി​ങ്ങി​ന്​ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങ​ളും കൊണ്ടു​വ​രാ​ന്‍ വ​നം​ വ​കു​പ്പ്​ തീ​രു​മാ​നം. ര​ജി​സ്​​ട്രേ​ഷ​നാ​യി...