KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തെന്നി വീണ് മരിച്ചു

കൊയിലാണ്ടി: ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീണ് മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും രാധയുടെയും മകൻ പ്രസാദ് (56) ആണ് മരിച്ചത്. തെന്നി വീണ ഉടനെ മറ്റു തൊഴിലാളികൾ ചേർന്ന് കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ എത്തിക്കുകയും, പ്രാഥമിക ശിശ്രൂഷക്ക് ശേഷം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: ശരത് ലാൽ, ശ്രീഷ്മ, സഹോദjങ്ങൾ: പ്രദീപൻ, അനിൽ, പ്രതിഭ, രജനി, പരേതരായ ബാബു, ഉദയൻ, സവിത, മഹിത.

Leave a Reply

Your email address will not be published. Required fields are marked *