KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി

ചേമഞ്ചേരി : തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ,ഫസലു, ഫസീല, മരുമക്കൾ: അബ്ദുൽ അസീസ് (പറമ്പത്ത്), കോയ (ബാലുശ്ശേരി), റഷീദ് (തോരായി). സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ആയിഷ, നഫീസ, സുബൈദ, പരേതനായ അബ്ദുല്ല .

Leave a Reply

Your email address will not be published. Required fields are marked *