KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് കേളോത്ത് മീത്തൽ സിംലേഷ് (43)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കേളോത്ത് മീത്തൽ സിംലേഷ് (43) നിര്യാതനായി. ദാമോദരൻ്റെയും, സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജി കെ.എം. (ജനതാദൾ എസ്. ജില്ലാ കമ്മിറ്റി അംഗം), രേഖ, സുധർമ്മൻ.

Leave a Reply

Your email address will not be published. Required fields are marked *