KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി തോട്ടും വളപ്പിൽ ദാസൻ വി.കെ. (68)

കൊയിലാണ്ടി: വിരുന്നു കണ്ടി തോട്ടും വളപ്പിൽ പരേതനായ അച്ചുതന്റെ മകൻ ദാസൻ വി.കെ (68) നിര്യാതനായി. അമ്മ: പരേതയായ മാധവി. ഭാര്യ: ഗീത. മക്കൾ: ഉദയൻ, ജോഷി, ജോഷിണി. മരുമക്കൾ: രസിത, ശരണ്യ, സന്തോഷ്. സഹോദരങ്ങൾ: ദാക്ഷായണി, വനജ, സുജാത.

Leave a Reply

Your email address will not be published. Required fields are marked *