പയ്യോളി: ദേശാഭിമാനി ലേഖകനും സി. പി. ഐ (എം) പയ്യോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പി. മുകുന്ദൻ (48) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ദീർഘകാലമായി കോഴിക്കോട്...
Breaking News
breaking
കൊച്ചി : എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ന് ആയിരുന്നു അന്ത്യം. ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ...
തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എം. വിൻസെന്റ് എം.എല്‍.എ അറസ്റ്റില്‍. നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എല്‍.എയെ പിന്നീട് പേരൂര്‍ക്കട പൊലീസ് ക്ലബിലേക്ക്...
കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിലെ കൂടുതല്‍ ക്രമക്കേടുകളും പുറത്താകുന്നു. വ്യാജ രസീതുകള്‍ അച്ചടിച്ച് ദേശീയ കൗണ്‍സിലിലെക്കുള്ള ധനസമാഹരണം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതി...
തിരുവനന്തപുരം: സ്ത്രീപീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് ഹവാല ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരുടേയും...
കോയമ്പത്തൂര്‍: പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്ബില്‍ സജിലി(സോമു-23)നെ...
കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം. കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട്...
കോട്ടയം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ നാലിടത്ത് വൈസ്ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കാരണം. സ്റ്റേ...
കൊല്ലം: നഗരത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തുല്യനീതി ഉറപ്പാക്കാന്‍ കൊല്ലം കോര്‍പറേഷന്‍ രംഗത്ത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു....
