KOYILANDY DIARY

The Perfect News Portal

പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പിഡിപി ബുധനാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *