കോഴിക്കോട്: സ്കൂളിലെത്താനാവാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുസ്തകവും കളിയുപകരണങ്ങളും നല്‍കി കോഴിക്കോട് തിരുവണ്ണൂര്‍ സൗത്ത് ബിആര്‍സി. പതിനാറ് കുട്ടികള്‍ക്കാണ് പുസ്തകങ്ങളും കളിയുപകരണങ്ങളും പന്നിയങ്കരയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. പരിപാടി...
Breaking News
breaking
തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍...
തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്ക്. വേളിയിലെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. പുതിയതായി...
കോഴിക്കോട്: വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു. തോടന്നൂര്‍ ബ്രാഞ്ച് ഓഫീസായ മത്തായി ചാക്കോ മന്ദിരമാണ് അക്രമികള്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു...
കൊച്ചി: സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കേളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നിഷേധിച്ചു. താന്‍ ഈ വിഷയത്തില്‍ ഇടപെടുകയോ...
ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ഉത്തരവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...
തിരുവനന്തപുരം: സംസ്ഥാന ബിജെപിയ പിടിച്ചുലച്ച കോഴവിവാദത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി നേതൃത്വം. കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങിയ എം ടി രമേശടക്കമുള്ള മുതിര്‍ന്ന...
കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് , അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനഭംഗമെന്ന് പോലീസ്...
മുംബൈ: രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും ദുബായില്‍ നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനം നികുതി...
