തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തില്‍ പുതി ചരിത്രമെഴുതിയാണ് ആര്‍ ശ്രീലേഖ ഡി ജി പി പദവിയിലെത്തിയത്. കേരള പൊലീസിലെ ആദ്യ വനിതാ ഡിജിപി എന്ന വിശേഷണും ശ്രീലേഖയ്ക്ക് സ്വന്തം....
Breaking News
breaking
മംഗലാപുരം: മോഷ്ടിച്ച മുതല്‍ തിരിച്ച് കൊടുത്ത് കള്ളന്‍, തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് വീട്ടിന്‍റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തു. മംഗലാപുരത്ത് നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ്...
തിരുവനന്തപുരം: ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്.രണ്ടു ലക്ഷം രൂപ പിഴയും തടവു ശിക്ഷയും ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടോമിന്‍ ജെ തച്ചങ്കരി, ആര്‍ ശ്രീലേഖ,...
കോഴിക്കോട്: കഥകളിയും, മോഹിനിയാട്ടവും ഇതര കലകളും ഒരിടത്തുതന്നെ അഭ്യസിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കലാപഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം മൂന്നാം വാർഷികവും അരങ്ങേറ്റവും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
കല്ലറ: പലതരത്തില്‍ മാലപൊട്ടിക്കുന്ന കള്ളന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണമാണെന്ന് ധരിച്ച് മാല പൊട്ടിച്ച് അമളി പറ്റുന്ന കള്ളന്മാരെ കുറിച്ച് കേട്ടത് വിരളമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം...
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് പല ഇടങ്ങളിലായി വ്യാപക കൃഷി നാശം. വിലങ്ങാട് വനത്തില്‍ ഉരുള്‍ പൊട്ടിയതോടെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സമീത്തുണ്ടായിരുന്ന റബ്ബര്‍ തോട്ടത്തിലെ മരങ്ങളും തെങ്ങുകളും...
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ് പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന...
കൊച്ചി; കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ്...
മുംബൈ: മകന്‍റെ ലൈംഗിക വൈകൃതവും അക്രമവും സഹിക്കവയ്യാതെ അമ്മ ഇളയ മകനെ മൂത്ത മകനെ കൊണ്ട് കൊട്ടേഷന്‍ കൊടുത്തു കൊല്ലിച്ചു. അമ്ബതിനായിരം രൂപയുടേതായിരുന്നു കൊട്ടേഷന്‍. 55കാരിയായ മാതാവിനേയും...
തിരുവനന്തപുരം: പരീക്ഷാ പരിഷ്കരണ നടപടികള്‍ ആരംഭിക്കാന്‍ പി.എസ്.സി. യോഗം അംഗീകാരം നല്‍കി. വിപുലമായ ചോദ്യശേഖരം തയ്യാറാക്കുകയാണ് ആദ്യം നടപ്പാക്കുന്നത്. ചരിത്രം(ഹിസ്റ്ററി), ഭൂഗര്‍ഭശാസ്ത്രം(ജിയോളജി), വൈദ്യശാസ്ത്രം(മെഡിക്കല്‍) എന്നീ വിഷയങ്ങളുടെ ചോദ്യശേഖരം...
