KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: പന്നിയിറച്ചി വ്യാപാരത്തില്‍ നടക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ മാസങ്ങളായി പലകോണുകളില്‍നിന്ന് ആരോപണങ്ങളും മറ്റും ഉയര്‍ന്നെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കുവാന്‍ അധികാരികള്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ...

കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കി അതിന് കാരണമായ ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ...

ഒല്ലൂര്‍: വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടു ദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടില്‍ മൂര്‍ത്തിയുടെ മകന്‍ ഉണ്ണികൃഷ്​ണന്‍ (26), വടക്കേക്കാട്...

കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസം ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍...

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു. കീച്ചേരി സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി തളിപ്പറമ്പ്‌ സ്വദേശി ജയരാജ(41)നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഉപക്ഷേത്രത്തില്‍...

കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും വെളളയില്‍ ആസ്ഥാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ രൂപരേഖ...

വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് മുരളിയെ പോലീസ് അറസ്റ്റ്...

ബേപ്പൂര്‍: കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ കടലില്‍നിന്ന് എട്ടു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തി. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. കടലില്‍...

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി ടി രാജേന്ദ്ര പ്രസാദ്, മകന്‍ അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍...

കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന 34ാമത് ജില്ലാതല കളരിപ്പയറ്റ് മത്സരങ്ങള്‍ സമാപിച്ചു. വടക്കന്‍ സമ്പ്രദായത്തില്‍ സി.വി.എന്‍ കളരി സംഘം അമ്പലത്ത് കുളങ്ങര...