കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്.
Breaking News
breaking
തൃശൂര്‍: ശക്തന്റെ നാട്ടില്‍ ഇന്ന് കൊടി ഉയര്‍ന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിന്ന് വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. വിജിലന്‍സ്...
കോപ്പന്‍ഹേഗന്‍: സ്വര്‍ണവും വെള്ളിയും സമം ചേര്‍ത്ത് നിര്‍മ്മിച്ച കുപ്പി. അതിന് വജ്രല്ലുകള്‍ പതിച്ച അടപ്പ്. അകത്തുള്ളത് ഒന്നാന്തരം വോഡ്ക. വില 13 ലക്ഷം ഡോളര്‍. അതായത് 8.19കോടി...
ഹൈദരാബാദ്: മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പട്ടാംചെരുവിലെ ലോഡ്ജില്‍ ഇയാളുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...
നവമലയാളി സാംസ്കാരിക പുരസ്കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ...
കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4...
കോഴിക്കോട്: ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് കേസ്....
കാസര്‍ഗോഡ്: ബാലവേല നിരോധനവും തെരുവു കുട്ടികളുടെ പുനരധിവാസത്തിനുമായി രൂപീകൃതമായ ജില്ലാതല ടാസ്ക്്ഫോഴ്സ് ബാലവേലയില്‍ ഏര്‍പ്പെട്ട നാലു കുട്ടികളെ മോചിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ...
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊരുങ്ങി കേരള പിഎസ്സിയും ന്യൂജനറേഷനാകുന്നു. പരീക്ഷാര്‍ഥികള്‍ക്ക് ഇനി അറിയേണ്ടതെല്ലാം പിഎസ്സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയാം. പരീക്ഷാര്‍ഥികള്‍ക്ക് പിഎസ്സി നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ്...
തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി മരിച്ചു. എന്നാല്‍ അവളുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന...
