KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്നും നാം കരകയറിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുന്നതിനുള്ള കൂട്ടായ പരിശ്രമാമാണ് നാം നടത്തേണ്ടതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഭക്ഷണം പാകം...

ആലപ്പുഴ : സര്‍വവും നഷ്ടപ്പെട്ട് മനസിക സംഘര്‍ഷത്തിന് അടിപ്പെട്ട് കഴിയുന്ന നൂറു കണക്കിന് ആളുകള്‍ക്ക് സംഗീതത്തിലൂടെ മനശ്ശാന്തിയുമായി കേരളത്തിലെ പ്രഗത്ഭരായ സംഗീതജ്ഞര്‍ ഓടിയെത്തുകയാണ്. ആലപ്പുഴ നഗരത്തിലെ വിവിധ...

തൃശൂര്‍: ശക്തമായ മഴയില്‍ തകര്‍ന്ന ആറാട്ടുപുഴ ബണ്ടിന്റെ പുനര്‍നിര്‍മാണത്തിന് കുട്ടനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘവും. ആലപ്പുഴ, പുന്നയൂര്‍ക്കുളം പ്രദേശത്തുനിന്നുള്ള വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടുന്ന ടീമാണ് പ്രവര്‍ത്തികള്‍...

തിരുവനന്തപുരം : മകളുടെ വിവാഹത്തിനായി മാറ്റി വച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജനാധിപത്യ മഹിളാ അസോസിയഷന്‍ കേന്ദ്ര കമ്മിറ്റിയംഗം എന്‍.സുകന്യയാണ് 5...

കൊല്‍ക്കൊത്ത: പ്രളയദുരിതം നേരിടുന്നതിന്‌ കേരളത്തെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ പ്രശംസയുമായി 'ദി ടെലഗ്രാഫ്‌' പത്രം. കൊല്‍ക്കത്തയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്‌ ദിനപ്പത്രമായ ടെലഗ്രാഫിന്റെ ഇന്നത്തെ...

തിരുവനന്തപുരം> സിപിഐ എമിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്ബളവും അലവന്‍സുകളും, മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യണമെന്ന്‌...

കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 4 ഷട്ടറുകളാണ് തുറന്നത്. സംഭവത്തില്‍ കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ്...

വടകര: താലൂക്കിലെ 200 ലധികം സ്വകാര്യ ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും...

കല്‍പ്പറ്റ: ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാട് കൈകോര്‍ക്കുമ്പോള്‍ സ്വന്തം സ്ഥലം തന്നെ ദാനമായി നല്‍കി നന്മ കാണിക്കുകയാണ് ഈ മണ്ണിന്റെ മകന്‍. അമ്പലവയലിലെ മണ്ണാപറമ്പില്‍ എം.പി.വില്‍സണാണ് തന്റെ...

ഡൽഹി: കേരളത്തിനായുള്ള യുഎഇ ധനസഹായം വാങ്ങണ്ടെന്ന് കേന്ദ്രം. സമാനതകളില്ലാത്ത പ്രളയക്കെടുതിക്ക് കേരളം സാക്ഷ്യം വഹിച്ചപ്പോള്‍ 700 കോടിയുടെ സഹായനവുമായി യുഎഇ എത്തിയിരുന്നു. എന്നാല്‍ ആ സഹായമാണ് ഇപ്പോള്‍ കേന്ദ്ര...