KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമവായത്തിലൂടെ മാത്രമെ വിധി നടപ്പാക്കാനാവൂ. ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. മത സംഘര്‍ഷമുണ്ടാക്കാ നാണ് ബിജെപിയുടെ ശ്രമം. സംഘര്‍ഷത്തിലൂടെ...

കണ്ണൂര്‍: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത‌്....

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം...

കൊച്ചി: പ്ലാറ്റ്‌ഫോമിലേക്ക്‌ കയറ്റി നിര്‍ത്താത്ത ട്രെയിനില്‍നിന്ന്‌ ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ പരിക്ക്‌. സാരമായി പരിക്കേറ്റ രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെ എറണാകുളം സൗത്ത്‌...

ബംഗളൂരു: കര്‍ണാടകയില്‍ എച് വണ്‍ എന്‍ വണ്‍ പനി പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിന് പുറത്ത് 37...

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ ജാമ്യം ലഭിച്ചു. കേരളത്തിലേക്ക്‌ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ്‌ ഹൈക്കോടതി ജാമ്യമനുവദിച്ചത്‌. രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ അന്വേഷണ...

പത്തനംതിട്ട: അടൂരിന് സമീപം കൂരന്പാലയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂരന്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ...

പിണറായി: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആക്രമിച്ചതിന് 11 പേര്‍ക്കെതിരെ പിണറായി പൊലീസ് കേസെടുത്തു. ഉമ്മന്‍ ചിറയില്‍ നസീബ മന്‍സിലില്‍ മുഹമ്മദ് നബീല്‍ (24)ആണ് സദാചാര ആക്രമണത്തിനിരയായത്....

ബംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്തു വെച്ചാണ് സംഭവം. കവര്‍ച്ച...

കൂ​ത്തു​പ​റമ്പ്: കൂ​വ​പ്പാ​ടി​യി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്രാദേശിക നേതാവിന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്. കൂ​വ​പ്പാ​ടി പ്ലൈ​വു​ഡ് ക​മ്ബ​നി​ക്കു സമീപം താമസിക്കുന്ന ടി. ​നി​ഖി​ലി​ന്‍റെ വീ​ടി​നു​ നേ​രെ​യാ​ണ് ആക്രമണമുണ്ടായത്. അര്‍ധരാത്രി 12.15 ഓ​ടെ​യാ​യി​രു​ന്നു...