KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇന്ന് സിഐഎസ്‌എഫ് ഏറ്റെടുക്കും. 50 ഉദ്യോഗസ്ഥരാണ് ആദ്യ ഘട്ടത്തില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടാവുക.വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ...

നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 5 ദിവസത്തെക്കായി എത്തിയത്. രാവിലെ...

നിലക്കലില്‍ വീണ്ടും പ്രതിഷേധക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. വാഹനങ്ങള്‍ തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു. സ്ഥലം പൊലീസിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതിനിടെശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനം തിട്ട ബസ്സ്റ്റാന്‍റില്‍...

പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത്‌ എടാട്ട്‌ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ നാലരക്കാണ്‌ അപകടം. തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്ന വീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11)....

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കൂത്തുപറമ്പ്‌ പോരാളി ചൊക്ലി മേനപ്രത്തെ പുഷ്പനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് കോടിയേരി ആശുപത്രിയിലെത്തിയത്....

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും നടിയുമായ കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. താരസംഘടനയായ "അമ്മ'യ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കെപിഎസി...

തിരുവനന്തപുരം: ആ​റ്റി​ങ്ങ​ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്‌ആ​ര്‍ടിസി ബസ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേറ്റു. പാ​ലോ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് വ​ന്ന ഓര്‍ഡിനറി ബസാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ പ​രി​ക്കേ​റ്റവരെ...

പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പാലാ...

ഹരിപ്പാട്:  കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം നടത്തലും...

മാനന്തവാടി: തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി കുടുംബം ഇതുസംബന്ധിച്ച്‌ സ്‌പെഷ്യല്‍ മൊബൈല്‍...